500 വര്‍ഷം മഞ്ഞില്‍ ഉറഞ്ഞുകിടന്ന പെണ്‍കുട്ടി ഏകദേശം പതിനഞ്ച് വയസുള്ളപ്പോഴായി രുന്നിരിക്കണം ദുരാചാരത്തിന്‍റെ ഭാഗമായി ഇന്കന്മാര്‍ അവളെ ബലികൊടുത്തത്. അര്ജന്റീനയിലെ 22,000 അടി ഉയരത്തിലുള്ള ലുല്ലൈലാക്കോ പര്‍വതത്തിന്‍ മുകളിലെത്തിച്ചായിരുന്നു ബലി നല്കിയത്. പാര്‍വതത്തിന് മുകളിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തില് ‍ അവളുടെ ശരീരവും 500 വര്‍ഷത്തോളം ഉറഞ്ഞു കിടന്നു. അര്ജന്റീനയും പെറുവും സംയുക്തമായ പര്യവേഷണത്തില് 1997ലാണ് പുരാവസ്തു ഗവേഷകര് ഈ ഇന്കാ പെണ്കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ആഴ്ച്ചകള്ക്ക് മുമ്പ് മരിച്ചയാളുടെ ആന്തരാവയവങ്ങള് പോലെയായിരുന്നു ഈ പെണ്കുട്ടിയുടെ ആന്തരിക അവയവങ്ങളും. ഇതാണ് ശാസ്ത്രജ്ഞരെ ഏറെ അത്ഭുതപ്പെടുത് ിയത്. അഞ്ഞൂറ് വര്ഷമായി ഉറങ്ങുന്ന ഒരു കുട്ടിയെ ഓര്മ്മിപ്പിക്ക ുന്നുണ്ട് ഈ പെണ്കുട്ടിയുടെ ശരീരം. പര്‍വതത്തിന്‍ മുകളിലെ തണുത്ത് വരണ്ട കാലാവസ്ഥയാണ് പെണ്കുട്ടിയുടെ മൃതദേഹത്തെ മമ്മിക്ക് സമാനമായി സംരക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്. ഈ വര്ഷങ്ങള്ക്കി ടയിലെപ്പോഴോ മിന്നലേറ്റ് ശരീരത്തിന്റെ ഒരു ഭാഗം കരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്. ദുരാചാരങ്ങളുടേയ ും അന്ധവിശ്വാസങ്ങള ുടേയും ഫലമായി കുട്ടികളെ കുരുതി ക രീതി ഇന്കാ സംസ്ക്കാരത്തില ുണ്ടായിരുന്നു. ഇത്തരം കുരുതികളെ കാപാകൊച്ച എന്നാണവര് പറഞ്ഞിരുന്നത്. ലഭ്യമായതില് ഏറ്റവും പരിശുദ്ധമായ വസ്തുവെന്ന പേരിലാണ്രേത കുഞ്ഞുങ്ങളെ ബലി നല്കിയിരുന്നത്. ഏറ്റവും ഉയര്ന്ന കൊടുമുടിയിലെത്തിച്ചായിരുന്നു ബലി നല്കുന്നത്. തങ്ങളുടെ ഗ്രാമങ്ങള്ക്ക് ഈ കൊടുമുടികള്ക്ക് മുകളിലിരുന്ന് ബലി നല്കുന്ന കുട്ടികള് കാവലിരിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. 1450നും 1480നും ഇടയിലുള്ള ഒരുവര്ഷത്തിലായിരുന്നു ഈ പെണ്കുട്ടിയെ ബലി നല്കിയതെന്നാണ് ശാസ്ത്രജ്ഞര് കണക്കു കൂട്ടുന്നത്.

ഈ പെണ്കുട്ടിയുടെ തലമുടി പരിശോധിച്ചതിലൂടെ എന്ത് ഭക്ഷണമാണ് അവസാന കാലത്ത് കുട്ടി കഴിച്ചിരുന്നത് എന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ബലിക്കായി തെരഞ്ഞെടുക്കപ്പ െടുന്ന കുട്ടികള്ക്ക് പരമാവധി നല്ല ഭക്ഷണം നല്കുക ഇവരുടെ പതിവായിരുന്നെന്ന് നേരത്തേ തെളിഞ്ഞിരുന്നു. മലമുകളിലെത്തിച്ച് വിഷം നല്കിയതിന് ശേഷം ഈ പെണ്കുട്ടിയെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.


"The Maiden", as she is known. Died, age 15 -- sacrificed to Pachamama, the Inca earth goddess, about 500 years ago. She was discovered, as an extraordinarily well preserved mummy, in 1999 near the 6,739 meter (about 22,000 feet) summit of Llullaillaco, in Argentina. This is Figure 1A from the article. Mummies of two other children were also discovered there. One of them was analyzed by the same methods discussed here, and was negative on all tests. Previous radiological examination of the Maiden had revealed various lesions, including in the lungs. Visual inspection revealed nasal mucus under the nostrils. The key new step in this work was to apply a method that is just emerging: total analysis of all the proteins, or "shotgun proteomics". This is done by mass spectrometry; as with so many modern methods, it provides a "computer full" of data that is beyond ordinary comprehension. In this case, analysis of the proteins from the Maiden's mouth showed proteins of the immune system, which would be expected for someone with an active infection. Some of these proteins were characteristic of mycobacterial infections. Mycobacteria include the species that causes tuberculosis (TB), Mycobacterium tuberculosis. With evidence of lung damage and evidence of infection, perhaps mycobacterial, the authors did an additional test. They looked at the DNA in the same samples from the Maiden. Preliminary DNA analysis seems to show DNA from mycobacteria, but is insufficient to point to a specific member of the group. All the evidence together suggests that the Maiden had an active mycobacterial infection. An important point is the value of having the different kinds of evidence. DNA evidence is "in vogue", but simply finding DNA from an organism would be insufficient to indicate active disease. Many people carry the TB bacterium, for example, without active disease. The key contribution here is the protein work: analyzing the proteins from the mouth shows that there is an immune reaction to a pathogen. They then couple the protein findings with the radiological examination of the lung and the DNA evidence to suggest a diagnosis.


Mummified Child Sacrifice   


courtesy: http://bbruner.org

Leave a Reply

Subscribe to Posts | Subscribe to Comments

daysevenindia@gmail.com

,

Popular Post

Current Affairs

:) News

Kerala Strikers Theme Song

CCL-2

Recent Comments

Powered by Blogger.

Ads 468x60px

.

Followers

About

Featured Posts

g

- Copyright © Clickerala -Click Kerala- Powered by Day Seven Venture - managed by Team dayseven Kerala -