- Back to Home »
- കാശും കൊടുക്കണം പുഴുക്കളെയും തിന്നണം...
ഈസ്റെണ്‍ മുളക് പൊടിയില്‍ മായം ചേര്‍ത്തതുമായി ബന്ധപെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പേ ഇതാ അതെ രീതിയിലുള്ള മറ്റൊരു സംഭവം . കണ്ണൂരിലെ ഒരു മാവേലി സ്റ്റോറില്‍ നിന്നും വാങ്ങിച്ച നിരപര മുളക് പൊടിയില്‍ നീളത്തിലുള്ള പുഴുക്കളും കീടങ്ങളും കണ്ടെത്തി .മുളക് പൊടി പാക്കറ്റിന്റെ കാലാവധി 2012 ജൂണ്‍ വരെയാണ് .കറിയിലിട്ടപ്പോഴാണ് പുഴുക്കളെ കണ്ടത് .തുടര്‍ന്ന് കസ്റ്റമര്‍ കേയറുമായി ബന്ധപെട്ടപ്പോള്‍ കടക്കരോട് ചോദിക്കാനായിരുന്നു മറുപടി .അത് ശരിയാണോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്തോ എന്നായിരുന്നു അവിടെ നിന്നുണ്ടായ വെല്ലുവിളി .
ഇതാണ് ലോകം .പുഴുക്കളെ തിന്നണ്ട എന്നുണ്ടെങ്കില്‍ സ്വന്തമായി മുളക് വാങ്ങി പൊടിച്ചു ഉപയോഗിക്കണം .ഇല്ലായെങ്കില്‍ കയ്യിലിരിക്കുന്ന കാശും കൊടുക്കണം പുഴുക്കളെയും തിന്നണം മാത്രമോ കമ്പനിക്കാരന്റെ വായിലിരിക്കുന്നത് കേള്‍ക്കണം .
From: Facebook
daysevenindia@gmail.com
,